---
title: "സ്വകാര്യ ലോഡ്ജിൽ മുറിയെടു ത്ത് ചൂതാട്ടം: എട്ടുപേർ പിടിയിൽ."
english_title: "Gambling in a private lodge: Eight people arrested."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306663/Gambling in a private lodge: Eight people arrested."
published_at: "2025-08-05T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891ea23a67c6_Screenshot_20250805_165505_Chrome.jpg"
keywords: []
---

# സ്വകാര്യ ലോഡ്ജിൽ മുറിയെടു ത്ത് ചൂതാട്ടം: എട്ടുപേർ പിടിയിൽ.

> **Lead Summary:** താവക്കരയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് ചൂതാട്ടത്തിലേർപ്പെട്ട മുടിയേങ്ങയിലെ കുട്ടോത്ത് മജീദ് , കുത്തു പറമ്പ് ശങ്കരനെല്ലൂരിലെ ഇ. മുരളിധരൻ , തിലാന്നൂരിലെ പി.പി. സനീഷ് , ചൊക്ലിയിലെകെ പി ആഷിഖ് , ചൊക്ലിയിലെ പി പി മനാഫ് , കാപ്പാട് സ്വദേശി എം. ജിനേഷ് , കാവിൽ മൂല ഡി.രമേശൻ , തയ്യിൽ കടലായിയിലെ എൻ. ബാബു എന്നിവരെയാണ് ടൗൺ എസ്.ഐ. വി.വി. ദീപ്‌തിയും സംഘവും പിടികൂടിയത്. ലോഡ്ജിന്റെ രണ്ടാം നിലയിലെ മുറിയിൽ വെച്ച് പുള്ളി മുറിചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

## Article Content

താവക്കരയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് ചൂതാട്ടത്തിലേർപ്പെട്ട മുടിയേങ്ങയിലെ കുട്ടോത്ത് മജീദ് , കുത്തു പറമ്പ് ശങ്കരനെല്ലൂരിലെ ഇ. മുരളിധരൻ , തിലാന്നൂരിലെ പി.പി. സനീഷ് , ചൊക്ലിയിലെകെ പി ആഷിഖ് , ചൊക്ലിയിലെ പി പി മനാഫ് , കാപ്പാട് സ്വദേശി എം. ജിനേഷ് , കാവിൽ മൂല ഡി.രമേശൻ , തയ്യിൽ കടലായിയിലെ എൻ. ബാബു എന്നിവരെയാണ് ടൗൺ എസ്.ഐ. വി.വി. ദീപ്‌തിയും സംഘവും പിടികൂടിയത്. ലോഡ്ജിന്റെ രണ്ടാം നിലയിലെ മുറിയിൽ വെച്ച് പുള്ളി മുറിചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306663/Gambling in a private lodge: Eight people arrested.)